കബാലിക്ക് പിന്നാലെ റെക്കോര്‍ഡ് നേട്ടവുമായി 2.0 | filmibeat Malayalam

2018-12-11 130

rajnikanth second film cross one crore from kochi multiplex
തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു 2.0. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സിനിമ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴകത്ത് മാത്രമല്ല കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ചിത്രത്തിന് ലഭിച്ചത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കി കുതിക്കുകയാണ് ഈ ചിത്രം.